ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഗ്ദാനം നൽകിയ വ്യക്തിയുടെ ഉദ്ദേശ്യം നിർണായകമാണ്. ......
രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന വോട്ടെടുപ്പിൽ 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. ......
ന്യൂഡൽഹി: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകാൻ മനഃപൂർവ്വം വൈകുന്നത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സുപ്രീം കോടതി. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കേണ്ട സമയപരിധികളെ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.
ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവെക്കുന്നത്, പ്രത്യേകിച്ച് ധനബില്ലുകൾ തടസ്സപ്പെടുത്തുന്നത്, ഭരണനിർവഹണം സ്തംഭിപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ലംഘിക്കുകയും ചെയ്യുമെന്ന് അറ്റോർണി ജനറൽ ആർ. ......
ബംഗളുരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽരേവണ്ണയ്ക്ക് ലൈബ്രേറിയന്റെ ജോലി. തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ചുമതലയാണ് ഹാസനിൽ നിന്നുള്ള ഈ മുൻ ലോകസഭ അംഗത്തിന് നൽകിയിട്ടുള്ളത്. ......
ബെംഗളൂരു: യുവ അഭിഭാഷകർ മാറ്റത്തിനായി നിലകൊള്ളണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ താൻ നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എൻഎൽഎസ്ഐയു) ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
രണ്ടു മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി പുതുച്ചേരിയിലെ വനിതാ എംഎൽഎ. മുൻ ഗതാഗതമന്ത്രിയും എൻആർ കോൺഗ്രസ് നേതാവുമായ എസ്.......
ബീഹാറിലെ വോട്ടർപട്ടികയിൽ ഗുരുതര പിഴവുകളെന്ന് ആരോപണം. ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ പുറത്തുവിട്ട വോട്ടർപട്ടികയിലാണ് ഗുരുതര പിഴവുകൾ കടന്നുകൂടിയിരിക്കുന്നത്. ......
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ......
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന താരിഫ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി. ......